L S G SANCHAYA
EPAPER DEEPIKA
EPAPER INDIAN XPRESS
MUSIC:MALLULUV
MUSIC: MALLUTUNES
MOVIE: DVDPLAY
MOVIE:TAMILMV
MOVIE :MOVIERULZ
EPAPER MANGALAM
DISCLAIMER
We provided links to many sites in the top part of this site. We searched sites which is useful and linked with them. May be that sites contains unauthorized or pirated soft wares , movies and other contents. We are not responsible for such contents.We are not promoting piracy, denying copyright . We did the job as like a search engine type help.
Dear visitors , we also recommend you to use authorized software after you find it suitable for you by using cracked or trial versions.As you know , behind all these software/movies there is great effort .So the developers deserves the result. Please support them.
The Website of our Place KATTUMUNDA- a small angadi situated in Mampad GramaPanchayath , Malappuram district of Kerala State , India . FEEL THE BEAUTY , NOSTALGIA ,MOVE WITH THE GREAT PERSONALS FROM THE PAST & PRESENT .. FEEL THE BREATHE OF KATTUMUNDA & AROUND FROM HERE
ഇന്നിൻറെ ലോകത്ത് ഇപ്പോൾ സർവ്വതും ഓൺലൈനായിക്കൊണ്ടിരിക്കുകയാണല്ലോ.. ഇൻറർനെറ്റ് നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായിക്കഴിഞ്ഞു .സാധാരണക്കാർക്കു വരെ ഇന്ന് ഗവൺമെൻറ് സേവനങ്ങൾ പോലും ഇൻറർനെറ്റ് വഴി എളുപ്പത്തിൽ ലഭ്യമാക്കിയിരിക്കുകയാണ്. അക്ഷയകേന്ദ്രങ്ങളും നിരവധി മറ്റു സേവനകേന്ദ്രങ്ങളും ഇന്ന് നാട്ടിൻപുറത്തുപോലും സുപരിചിതമാണ് .അതിനാൽ തന്നെ പ്രധാനമായ സേവനങ്ങൾ നൽകുന്ന സൈറ്റുകൾ തിരഞ്ഞെടുത്ത് ഹോം പേജിൽ തന്നെ ഞങ്ങൾ ലഭ്യമാക്കുകയാണ് ഈ വെബ്സൈറ്റിലൂടെ..കൂടുതൽ ലിങ്കുകൾ വേറെ പേജിലായും നൽകിയിട്ടുണ്ട്. ഇതരപേജുകൾ കുറെക്കൂടി പരിഷ്കരിക്കാനുണ്ട്. നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ..
Donate to CMDRF Kerala
കോവി്ഡ് -19 ( കൊറോണ വൈറസ്) മഹാമാരി ലോകത്തെയാകമാനം പടർന്നു പിടിച്ചിരിക്കുകയാണല്ലോ..
എങ്ങിനെ അതിനു പിടിച്ചുകെട്ടാം എന്നതിന് ആരോഗ്യ രംഗം കഠിന പ്രയത്നത്തിലാണ്.. നമ്മുടെ ആയുസ്സിൽ കഴിഞ്ഞ രണ്ടുപ്രളയവും ഇപ്പോൾ ഈ മഹാമാരിയും കാണേണ്ടിവന്നു.. ഇനി ഈ മഹാമാരിക്കപ്പുറം ജീവിത മുണ്ടെങ്കിൽ അഹന്തയും ആർത്തിയും ജാതീയതയും വർഗ്ഗീയതയും ഒഴിവാക്കി വിനയാന്വിതരും സഹവർത്തി ത്വവും പകരം നമ്മളിലില്ലാതെ പോകുമോ … കാലം ഈ പാഠങ്ങൾ മായ്ച്ചുകളയുമോ…
ഇപ്പോൾ അധികാരികളുടെ , ആരോഗ്യപ്ര വർത്തകരുടെ ,നിയമപാലകരുടെ ഉത്തരവുകൾ അനുസരിച്ച് ഈ മഹാമാരിയെ തുരത്താൻ എല്ലാ അർത്ഥത്തിലുമുളള സഹകരണം നൽകൂ…
ലോകം , കൊറോണക്കു മുമ്പും ശേഷവും എന്നു വിധിയെഴുതുമ്പോൾ കൊറോണക്കുശേഷവും ഈ ഭൂമുഖത്ത് അവശേഷിക്കുന്നവർ ഈ ചിത്രങ്ങൾ മനോമുകുരത്തിൽ നിന്ന് മറക്കാതിരിക്കുക..
സ്നേഹവും ഹൃദയവിശാലതയും വിനയവും കരുണയും നമ്മളിലുണ്ടാവട്ടെ.. എത്രയും പെട്ടന്ന് ഈ മഹാമാരിയെ തുരത്താനും ലോകത്ത് സമാധാനം തിരിച്ചുവരാനും സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ…
WELCOME TO OUR WEBSITE…
ചെറുകിട കർഷകർക്ക് വർഷത്തിൽ 6000 രൂപ കാർഷിക സഹായം നൽകുന്ന PM Kisan Samman നിധി രെജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ അവസരം
ഓൺലൈനായി ,സ്വന്തമായും അപേക്ഷിക്കാവുന്നതാണ്. വെബ്സൈറ്റ് PM KISSAN
മുമ്പ് രജിസ്ററർ ചെയ്ത ആൾക്ക് തുക അനുവദിച്ചത് അറിയുവാൻ ഈ സൈറ്റിൽ കയറി ആധാർ നമ്പർ നൽകുക
വില്ലേജിൽ അടക്കുന്ന ഭൂനികുതി ഓൺലൈനായി സ്വയം അടക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മൊബൈലിൽ ഭൂനികുതി അടക്കുന്ന വിധം - വീഡിയോ Click
വിവിധ ഗവൺമെൻറ് ഓഫീസുകളിൽ നിന്നുളള സേവനങ്ങൾ ഇനി വിരൽ തുമ്പിൽ Mkeralam -mobile App
ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഓണ്‍ലൈനില്‍
ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.
കോവിഡ്-19 : മാനസികാരോഗ്യ പരിപാല നത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ 24×7 പ്രവർത്തിക്കുന്ന പ്രതീക്ഷ ഹെൽപ് ലൈൻ നമ്പർ സജീവമാണ്. മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് ഈ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. 7593 843 625, 7593 843 617.
കോവിഡ്- 19 ജില്ലാ കൺട്രോൾ സെൽ നമ്പർ*(ജില്ലാ മെഡിക്കൽ ഓഫീസ് മലപ്പുറം)
*0483 2 737 857* *0483 2 737 858* *0483 2 733 251*
*0483 2 733 252* *0483 2 733 253*
Web designed & maintained : M.A.G